സപ്തദിന സഹവാസ ക്യാമ്പ്

ബേപ്പൂർ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പി.ടി.എ പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മുരളി ബേപ്പൂർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.പി. പ്രസാദ് സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.ടി. നസീമ, ഹൈസ്കൂൾ എച്ച്. എം അഹമ്മദ്, സ്റ്റാഫ് സെക്രട്ടറി കെ.പി. പ്രസീന, ഡോ.കെ.വി. പ്രവീൺകുമാർ, എം.പി.ടി.എ ഷീബ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.