ഒളവണ്ണ: കൈമ്പാലത്ത് എം.എൽ.എ ഫണ്ടിൽനിന്ന് ലക്ഷങ്ങൾ മുടക്കി നിർമിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിയാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കമ്മിറ്റി ചൂട്ട് തെളിച്ച് പുഷ്പചക്രം വെച്ച് പ്രതിഷേധിച്ചു. പെരുവയൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മരക്കാട്ട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ. ദാസ് അധ്യക്ഷത വഹിച്ചു. കെ.ടി. പ്രഭാകരൻ, റനിൽകുമാർ മണ്ണൊടി, യു.എം. പ്രശോഭ്, വിപിൻ തുവ്വശ്ശേരി എന്നിവർ സംസാരിച്ചു. സുബൈർ കൈമ്പാലം, ഒളവണ്ണ നിഷാദ് മണങ്ങാട്ട്, രാജീവ് കുളങ്ങര, മനോജ് ഇടത്തിൽ, ശ്രീരാജ് പതുക്കിടി, പ്രകാശൻ കല്ലോറ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.