പെൻഷനേഴ്‌സ് യൂനിയൻ സ്വാതന്ത്ര്യ ദിനാഘോഷം

നന്മണ്ട: കേരള സ്റ്റേറ്റ് സർവിസസ് പെൻഷനേഴ്സ് യൂനിയൻ നന്മണ്ട ഈസ്റ്റ്, വെസ്റ്റ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമായി. രാവിലെ ഒമ്പതിന് എൻ. കുമാരൻ നായർ പതാക ഉയർത്തി. ആഘോഷ പരിപാടി ഗ്രാമപഞ്ചായത്ത് അംഗം വി.കെ. നിത്യകല ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി ഉദ്ഘാടനം ചെയ്തു. പടം : കെ.എസ്.എസ്.പി.യു സ്വാതന്ത്ര്യ ദിനാഘോഷം ഗ്രാമപഞ്ചായത്തംഗം വി.കെ. നിത്യകല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.