സെമിനാർ നടത്തി

കൊടിയത്തൂർ: കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ നാട്ടോർമയിലെ പോരാട്ടനാളുകൾ എന്നപേരിൽ സെമിനാർ സംഘടിപ്പിച്ചു. മുക്കം എം.എ.എം.ഒ കോളജ് ചരിത്രവിഭാഗം മേധാവി ഡോ. എം.എ. അജ്മൽ മൂഈൻ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളായിരുന്നു സെമിനാറിൽ അവതരിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് അഡ്വ. ഉമ്മർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. ഗവേഷകൻ കെ.വി. അബ്ദുസ്സലാം, ഹെഡ്മാസ്റ്റർ ഇ.കെ. അബ്ദുസ്സലാം, എസ്.എം.സി ചെയർമാൻ എ.പി. മുജീബ് റഹ്മാൻ, ആയിഷ നസീർ, ഫൈസൽ പാറക്കൽ, വി. അബ്ദുൽ റഷീദ്, മുഹമ്മദ് നജീബ് ആലിക്കൽ, എം.കെ. ഷക്കീല, എം.പി. ജസീദ എന്നിവർ സംസാരിച്ചു. Kdr 3 നാട്ടോർമയിലെ പോരാട്ടങ്ങൾ സെമിനാർ ഡോ. എം.എ. അജ്മൽ മൂഈൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.