തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി സ്കൂൾ സ്വതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷ ഭാഗമായി നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു എണ്ണാർ മണ്ണിൽ, വികസന സ്ഥിരം സമിതി അധ്യക്ഷ ലിസി അബ്രാഹം, പഞ്ചായത്ത് അംഗം അപ്പു കോട്ടയിൽ, പ്രധാനാധ്യാപകൻ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, അധ്യാപകരായ ദിലീപ് മാത്യൂസ്, അബ്ദുൽറഷീദ് ഖാസിമി, പി.ജെ. ജെസി, ഷോളി ജോൺ, സിസ്റ്റർ സോളി, ആൽബിൻ ആന്റണി, അബ്ദുറബ്ബ്, അയൂബ്, വിദ്യാർഥി പ്രതിനിധികളായ ആയിഷ അംന, അബിജയ് ആർ. ഷെമിൻ, ആൻ തെരേസ സുരേഷ്, അനുഗ്രഹ ചന്ദ്രൻ, അജത് ബിൻ അൻസാർ എന്നിവർ സംബന്ധിച്ചു. * Thiru 1 Am: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ ഭാഗമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ വിദ്യാർഥികൾ നടത്തിയ റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.