കുഞ്ഞികൃഷ്ണൻ നമ്പ്യാർ

ഉരുവച്ചാൽ: തില്ലങ്കേരി പള്ള്യത്തെ ഉളിയിലത്ത് റിട്ട. എസ്.ഐ (75) നിര്യാതനായി. ഭാര്യ: മഹിളാമണി. മക്കൾ: സനീഷ്, സന്തോഷ്, സജിത, സോജ. മരുമക്കൾ: സുനിൽകുമാർ, ഷാജി. സംസ്കാരം ഞായറാഴ്ച 10ന് തില്ലങ്കേരി വാതക ശ്മശാനത്തിൽ. kunjikrishnan namibar വത്സൻ ഉരുവച്ചാൽ: കാര പേരാവൂരിലെ പരേതനായ അത്തിക്കൽ കുഞ്ഞിരാമന്റെയും തോട്ടത്താൻ മാതുവിന്റെയും മകൻ റിട്ട. എസ്.ഐ ടി. വത്സൻ (68) നിര്യാതനായി. സി.പി.എം പേരാവൂർ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: എ. പ്രീത (സി.പി.എം പേരാവൂർ വെസ്റ്റ് ബ്രാഞ്ച് അംഗം). മക്കൾ: വിപിൻ (അബൂദബി). പ്രവിൻ (കുവൈത്ത്‌). മരുമക്കൾ: പ്രിമ (അധ്യാപിക കൂഞ്ഞങ്ങോട് യു.പി സ്കൂൾ), പ്രവിന (അധ്യാപിക, മാങ്ങാട്ടിടം യു.പി സ്കൂൾ). സഹോദരങ്ങൾ: ലീല. പുരുഷോത്തമൻ. വാസുദേവൻ (പയ്യാവൂർ പഞ്ചായത്ത്‌). മനോഹരൻ (ബി.പി.സി.എൽ കണ്ണൂർ എയർപോർട്ട്). അശോകൻ (റിട്ട. എസ്.ഐ). സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് പൊറോറ നിദ്രാലയത്തിൽ. valsan -Subair Uruvachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.