ഉരുവച്ചാൽ: അയ്യല്ലൂർ സൗദ സദനത്തിൽ കെ.വി. (93-റിട്ട. അക്കൗണ്ട്സ് ഓഫിസർ, കോളജ് ഓഫ് എജുക്കേഷൻ, കാലിക്കറ്റ് സർവകലാശാല) നിര്യാതനായി. ഭാര്യ: പി.വി. ലക്ഷ്മിക്കുട്ടി. മക്കൾ: ശ്രീലത (കോയമ്പത്തൂർ), ശ്രീജയൻ (കോയമ്പത്തൂർ), സുധീർ, സജന. സാജൻ (ടൊയോട്ട, കണ്ണൂർ). മരുമക്കൾ: ശ്രീകുമാർ (കോയമ്പത്തൂർ), ഷീജ (ധർമശാല), ഷീജ (കാര), സജിത്ത് (അഡ്വക്കറ്റ്, വടകര), മഞ്ജുഷ (കീഴാറ്റൂർ). chandrasekhara marar -Subair Uruvachal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.