ദുബായിൽ തിരമാലയിൽപ്പെട്ട് മരിച്ചു

ദുബൈയിൽ തിരയിൽപെട്ട് മരിച്ചു മീഞ്ചന്ത: ദുബൈയിൽ തിരമാലയിൽപെട്ട് യുവാവ് മരിച്ചു. മീഞ്ചന്ത ലങ്കപറമ്പ് 'അൽഷഫാസിൽ' കെ.വി. കുഞ്ഞിമൊയ്തീ​ന്റെ മകൻ ഷഫാസാണ് (31) മരിച്ചത്. മാതാവ്: റസിയാബി. ഭാര്യ: ഹസ്ന. സഹോദരങ്ങള്‍: നസറു സജ്ജാദ്, ജുൽന. ഖബറടക്കം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.