ദേശരക്ഷ പ്രതിജ്ഞ സംഘടിപ്പിച്ചു പേരാമ്പ്ര: കെ.പി.സി.സി ഗാന്ധിദർശൻ സമിതി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിന വാരാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്രയിൽ ദേശരക്ഷ പ്രതിജ്ഞ സംഘടിപ്പിച്ചു. എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. സുധാകരൻ പറമ്പാട്ട് അധ്യക്ഷത വഹിച്ചു. ആർ.പി. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സി.പി. ജിനചന്ദ്രൻ, മഹേഷ് കോമത്ത്, വി.കെ. രമേശൻ, മോഹൻദാസ് ഓണിയിൽ, പി.എം. പ്രകാശൻ, പി.എസ്. സുനിൽകുമാർ, പി.കെ. കൃഷ്ണദാസ്, കെ.പി. രാധാകൃഷ്ണൻ, സി. രഞ്ജിനി, ഒ.എം. രാജൻ, എം. ഗംഗാധരൻ, വിജയൻ ആവള എന്നിവർ സംസാരിച്ചു. Photo: കെ.പി.സി.സി ഗാന്ധിദർശൻ സമിതി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിന വാരാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്രയിൽ നടത്തിയ ദേശരക്ഷ പ്രതിജ്ഞ എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ. പ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.