'എന്റെ പുസ്തകം' പദ്ധതിക്ക് തുടക്കം

കീഴരിയൂർ: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന 'എന്റെ പുസ്തകം, ​​എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി' പദ്ധതി കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം കണ്ണോത്ത് യു.പി സ്കൂളിൽ ആരംഭിച്ചു. ഐ.എം. കലേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മാലത്ത് ഗീത, എം. സുരേഷ്, സി.എം. വിനോദ്, വി.പി. സദാനന്ദൻ, ഐ. ശ്രീനിവാസൻ, ബി. ഡെലീഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ: വള്ളത്തോൾ ഗ്രന്ഥാലയം കണ്ണോത്ത് യു.പി സ്കൂളിൽ ആരംഭിച്ച 'എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി' പദ്ധതി ഐ.എം. കലേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.