പാപ്പിനിശ്ശേരി: കണ്ണാടിപ്പറമ്പ്, കല്യാശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുള്ള കടകളിൽ എക്സൈസ് വകുപ്പും ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പുമായി ചേർന്ന് . 10 കോട്പ കേസുകളിലായി 1.100 കി. ഗ്രാം പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു. 2000രൂപ പിഴ ഈടാക്കി. ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസ് ഇല്ലാത്ത കടയുടമകളോട് ലൈസൻസ് എടുക്കാൻ ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർ നിർദേശം നൽകി. ചിത്രം: എക്സൈസ് വകുപ്പും ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പുമായി ചേർന്ന് കടകളില്‍ സംയുക്ത പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.