ഹലീമ ഹജ്ജുമ്മ

നാദാപുരം: ഇയ്യങ്കോട് പരേതനായ വെള്ളിയോടൻകണ്ടി മമ്മു ഹാജിയുടെ ഭാര്യ പെരുവങ്കണ്ടി (85) നിര്യാതയായി. മക്കൾ: ബിയ്യാത്തു, ഹമീദ്, ജമാൽ ഹാജി, പോക്കർ ഹാജി, അഷ്‌റഫ്‌, സുലൈമാൻ, ജാഫർ, സക്കീന, മറിയം, സഫിയ, ആയിഷ ഷംസു. മരുമക്കൾ: ഹസ്സൻ മേച്ചിക്കാട്ട്, സൂപ്പി കല്ലുമ്മൽ, അഷറ കുയ്‌തേരി, റസാഖ് ഇരിങ്ങണ്ണൂർ, സുറാഖത്ത് ജാതിയേരി, ഷമീറ, സക്കീന, സുമിയ്യത്ത്, ആരിഫ, സജീറ, സഫീന, അഫ്‌സാന. സഹോദരങ്ങൾ: കുഞ്ഞാമി ഹജ്ജുമ്മ, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, മറിയം. ഗംഗാധരൻ നായർ പയ്യോളി: അയനിക്കാട് പാലേരി മുക്കിലെ റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ കോടേരികണ്ടി ഗംഗാധരൻ നായർ (74) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: പ്രഗീത, പ്രഗീഷ്, പ്രഗിത് (മുംബൈ). മരുമക്കൾ: രാജൻ (വിമുക്തഭടൻ), അനുശ്രീ, ഷിൽന (മുംബൈ). സഹോദരങ്ങൾ: ശശിധരൻ (റിട്ട. അധ്യാപകൻ, കൂത്താളി വി.എച്ച്.എസ്.എസ്), ഗിരിജ (കാർത്തികപ്പള്ളി), ഗൗരി (ഇരിങ്ങത്ത്), അരവിന്ദാക്ഷൻ (ബി.എസ്.എൻ.എൽ), പരേതനായ കരുണാകരൻ നായർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.