തലശ്ശേരി: തലശ്ശേരി ഫുഡ് ഗ്രെയിൻസ് മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദേശീയ സംഘടിപ്പിച്ചു. നഗരത്തിലെ വാണിജ്യ മേഖലയായ മെയിൻ റോഡിൽ പതാക ഉയർത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗം എ.കെ. സക്കരിയ ഉദ്ഘാടനം ചെയ്തു. എച്ച്. യോഗേഷ് റാവു അധ്യക്ഷത വഹിച്ചു. എ.കെ. മുഹമ്മദ് നസീർ, എ.ബി. അബ്ദുല്ല, പി.പി. ലത്തീഫ്, കെ.പി. നാസർ, എ.കെ. മുസമ്മിൽ, സുരേഷ് ബാബു, ഷൈലേസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ.എ. ഹാരിസ് സ്വാഗതവും കെ.പി. സലിം നന്ദിയും പറഞ്ഞു. പടം....... തലശ്ശേരിയിൽ ദേശീയ എ.കെ. സക്കരിയ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.