മാഹി: ഹർ ഘർ തിരംഗയുടെ ഭാഗമായി മാഹി മുസ്‌ലിം വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്കും വീടുകളിലേക്കുമായി 75 ദേശീയ പതാകകൾ റിട്ട. സി.ഇ.ഒ കെ.ബി. മമ്മൂട്ടി വിതരണം ചെയ്തു. പ്രസിഡൻറ് കെ.ഇ. മമ്മു, സെക്രട്ടറി അബ്ദുൽ ഹമീദ്, നാസർ കല്ലറോത്ത്, വി.ടി. ശംസുദ്ദീൻ, ടി.കെ. വസിം എന്നിവർ സംബന്ധിച്ചു. Caption: മാഹി മുസ്‌ലിം വെൽഫെയർ അസോസിയേഷൻ വിതരണം ചെയ്യുന്ന ദേശീയപതാക റിട്ട. സി.ഇ.ഒ കെ.ബി. മമ്മൂട്ടി അംഗങ്ങൾക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.