എൻഡോസൾഫാൻ ദുരിതബാധിത മരിച്ചു

ബദിയടുക്ക: എൻഡോസൾഫാൻ ദുരിതബാധിതയായ 48കാരി മരിച്ചു. ചെടേക്കൽ സമീപം മുളിപറമ്പ് കോളനിയിലെ പരേതനായ കരിയയുടെ ഭാര്യ കമലയാണ് മരിച്ചത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 20 വർഷമായി കിടപ്പിലാണ്. ബദിയടുക്ക പഞ്ചായത്ത് പതിനൊന്നാം വാർഡിലെ എൻഡോസൾഫാൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. മക്കൾ: സത്യവതി, സുഗുണ, സുനന്ദ, സരസ്വതി. മരുമക്കൾ: ഹരീഷ്, അജിത്ത്. kamala -bm subair ksd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.