ഉന്നത വിജയികളെ അനുമോദിച്ചു

പൂനൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പൂനൂർ വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ. നിസാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം പി. സാജിദ, വാർഡ് അംഗങ്ങളായ സി.പി. കരീം മാസ്റ്റർ, പി.എച്ച്. സിറാജ്, അസ്‍ലം കുന്നുമ്മൽ, ഡോ. യു.കെ. മുഹമ്മദ്, എൻ.പി. ഷുക്കൂർ, സി.പി. റസാഖ് മാസ്റ്റർ, തൻവീർ അഹമ്മദ്, സുനൈഫ്, ഷാബിൽ എന്നിവർ സംസാരിച്ചു. പി.എച്ച്. ഷമീർ സ്വാഗതവും കെ. അസീസ് നന്ദിയും പറഞ്ഞു. ............. EKAROOL 700: പൂനൂർ വാർഡ് മുസ്‍ലിം ലീഗ് കമ്മിറ്റി നടത്തിയ വിദ്യാർഥി അനുമോദന പരിപാടി കെ.കെ. അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.