വടകര: രാഷ്ട്രീയ, കല, സാംസ്കാരികരംഗത്തെ നിറസാന്നിധ്യവും വടക്കൻപാട്ടിന്റെ പ്രചാരകനുമായിരുന്ന എം.കെ. പണിക്കോട്ടിയെ തുടി കടത്തനാട് അനുസ്മരിച്ചു. നഗരസഭ പാർക്ക് ഹാളിൽ നടന്ന പരിപാടി ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. പി.കെ. ദിവാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. 'വടക്കൻപാട്ടിലെ നിറസാന്നിധ്യം' വിഷയത്തിൽ ചരിത്രഗവേഷകൻ പി. ഹരീന്ദ്രനാഥ് സംസാരിച്ചു. ടി. രാജൻ, പ്രഥമ എം.കെ. പണിക്കോട്ടി സ്മാരക പുരസ്കാര പ്രഖ്യാപനം നടത്തി. അഡ്വ. ലതിക ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സി.പി. മുരളീധരൻ സ്വാഗതവും ടി.എൻ.കെ. നിഷ നന്ദിയും പറഞ്ഞു. .......... ചിത്രം പി.കെ. ദിവാകരൻ എം.കെ. പണിക്കോട്ടി അനുസ്മരണ പ്രഭാഷണം നടത്തുന്നു Saji 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.