നീലേശ്വരം: ചേടി റോഡിലെ തേത്രോൻ വീട്ടിൽ (77) നിര്യാതനായി. ഭാര്യമാർ: പരേതരായ നാരായണി (കക്കാട്ട്), പത്മിനി (വാണ്യംവയൽ, പേരോൽ). മക്കൾ: വിനോദ്കുമാർ (ടെമ്പോ ഡ്രൈവർ, ആലിങ്കീൽ), രജനി (ചിറപ്പുറം), അനിൽകുമാർ (ടെയ് ലർ നീലേശ്വരം). മരുമക്കൾ: രതി (അധ്യാപിക, എ.വി.എച്ച്.എസ്.എസ് മടിക്കൈ രണ്ട്), പരേതനായ രമേശൻ. സഹോദരങ്ങൾ: കൃഷ്ണൻ നായർ, പരേതനായ ശങ്കരനാരായണൻ. sekharan nair -Vijayan Sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.