ബേപ്പൂർ: കലാസാംസ്കാരിക സംഘടനയായ സോഷ്യൽ മൂവ്മൻെറ് ബേപ്പൂരിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി -പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. കൗൺസിലർ ടി. രജനി ഉദ്ഘാടനം ചെയ്തു. ടി.കെ. അബ്ദുൽ ഗഫൂർ, ജബ്ബാർ, ഹനീഫ, വേലായുധൻ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് മുസ്‍ലിയാരകത്ത് സിദ്ദീഖ് അധ്യക്ഷനായി. സെക്രട്ടറി ഹബീബ് ഷാ സ്വാഗതവും എം.കെ. നിയാസ് നന്ദിയും പറഞ്ഞു. pic സോഷ്യൽ മൂവ്മൻെറ് ബേപ്പൂരിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി -പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.