പരിപാടികൾ ഇന്ന്​

അശോകപുരം കാലിക്കറ്റ്​ ചേംബർ ഹാൾ: സ്​പോർട്​സ്​, റെയിൽവേ, വിമാനത്താവള വികസനം സംബന്ധിച്ച ചർച്ച -മന്ത്രി വി. അബ്​ദുറഹിമാൻ -12.00 കോട്ടപ്പറമ്പ്​ ആശുപത്രി ഹാൾ: കേരള ബ്ലഡ്​ ഡോണേഴ്​സ്​ ഫോറം, കോട്ടപ്പറമ്പ്​ ആശുപത്രി എന്നിവയു​ടെ നേതൃത്വത്തിൽ ബ്ലഡ്​ ബാങ്ക്​ വാർഷികം ഉദ്​ഘാടനം -മന്ത്രി അഹമ്മദ്​ ദേവർകോവിൽ -8.00 ഗാന്ധിഗൃഹം: ഗാന്ധി പീസ്​ ഫൗണ്ടേഷനും കേരള സർവോദയ മണ്ഡലം ചേർന്ന്​ നടത്തുന്ന 'ക്വിറ്റ്​ ഹിംസ ക്വിറ്റ്​ വർഗീയത' ഉപവാസ സത്യഗ്രഹം -10.00 ഇൻഡോർ സ്​റ്റേഡിയം ഹാൾ: സമതാ വിചാരകേന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണവും യൂസഫ് മെഹ്റലി അനുസ്മരണവും -10.00 മിഠായിത്തെരുവ്​ ഖാദി ഗ്രാമോദ്യോഗ്​ എംപോറിയം: ഓണം ഖാദി മേള -10.00 ചെറൂട്ടി റോഡ്​ ഖാദി ഓഫിസ്​: ഓണം ഖാദിമേള -10.00 വട്ടക്കിണർ ഹാപ്പി ടവർ എസ്​.കെ ആർട്ട്​ ഗാലറി: എസ്​.കെ സംഗീത ചിത്രകല വിദ്യാലയത്തിന്‍റെ ചിത്രപ്രദർശനം -10.00 ഗാന്ധി റോഡ്​ സന്മാർഗദർശിനി വായനശാല ഹാൾ: വെള്ളയിൽ റെയിൽവേ സ്​റ്റേഷൻ സംരക്ഷണസമിതി യോഗം -5.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.