ചിത്രരചനയും ക്വിസ് മത്സരവും

അത്തോളി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അത്തോളി ദേശീയ ഗ്രന്ഥാലയം എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ജില്ലതല ബാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 14ന് രാവിലെ 10 മുതൽ 12 വരെ ദേശീയ ഗ്രന്ഥാലയത്തിലാണ്​ മത്സരം. ഫോൺ: 9946440002.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.