തലശ്ശേരി: പാറപ്രം മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നിർമിക്കുന്ന ദഅവ ഹിഫ്ളുൽ ഖുർആൻ കോളജ് കെട്ടിടത്തിന് അബ്ദുറഹിമാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി തറക്കല്ലിട്ടു. മഹ്ളറത്തുൽ ബദ് രിയ്യ വാർഷികവും അബ്ദുൽലത്തീഫ് സഅദി അനുസ്മരണവും നടത്തി. മുദരിസ് അബ്ദുൽ ഖാദർ മുസ്‌ലിയാർ കാടാച്ചിറ അധ്യക്ഷത വഹിച്ചു. ഹംസ മിസ്ബാഹി അനുസ്മരണ പ്രഭാഷണം നടത്തി. റഫീഖ് അഹ്സനി സ്വാഗതവും റഹൂഫ് പാറപ്രം നന്ദിയും പറഞ്ഞു. പടം..... പാറപ്രം മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നിർമിക്കുന്ന ദഅവ ഹിഫ്ളുൽ ഖുർആൻ കോളജ് കെട്ടിടത്തിന് അബ്ദുറഹിമാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽബുഖാരി തറക്കല്ലിടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.