പഴയങ്ങാടി: മാട്ടൂൽ സൗത്ത് രിഫാഇയ്യ മദ്റസക്ക് സമീപത്തെ തുയ്യാടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലിട്ടവളപ്പിൽ മൂസ. മക്കൾ: അബ്ദുൽകരീം, ആയിഷ, ശറഫുദ്ദീൻ, മുഹമ്മദ് റാഫി, ഖദീജ, മുഹമ്മദ് റഫീഖ്, പരേതരായ അബ്ദുൽസലാം, ഗഫൂർ. മരുമക്കൾ: ജമീല, മഹമൂദ്, റഷീദ, നസീമ, അബ്ദുല്ല, മെഹറുന്നിസ, താഹിറ, ഫൗസിയ. asma hajjumma 80 pazhngdi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.