പെട്രോൾ മോഷണം വ്യാപകം

നന്മണ്ട: നന്മണ്ടയിലും പരിസര പ്രദേശങ്ങളിലും നിർത്തിയിടുന്ന ബൈക്കുകളിൽനിന്നും . തിങ്കളാഴ്ച ഉച്ചക്കു ശേഷം നന്മണ്ട പമ്പിൽ നിർത്തിയിട്ട ബൈക്കുകളിൽനിന്നും പെട്രോൾ മോഷ്ടിച്ച കുട്ടി മോഷ്ടാക്കൾ പിടിയിലായി. നന്മണ്ട പന്ത്രണ്ടാം മൈൽ വളവിലും നിർത്തിയിട്ട വാഹനങ്ങളിൽ നിന്നും പെട്രോൾ മോഷണം പോയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.