അബ്ദുല്ല ഹാജി

പാനൂർ: തുവ്വക്കുന്നിലെ വരിയാലിന്റവിട (86) നിര്യാതനായി. ഭാര്യ: ആലോളതിൽ ആയിശു. മക്കൾ: മുഹമ്മദ്, ആരിഫ് (ഇരുവരും ദുബൈ), യൂസുഫ് (ഖത്തർ), യൂനുസ്, സക്കീന, റംല, റാബിയ, നൂർജഹാൻ, ഹസീന, ബുഷ്‌റ. മരുമക്കൾ: അസീസ് (പാറാട്), മുഹമ്മദ് (ഓർക്കാട്ടേരി), ഉസ്മാൻ (വിളക്കോട്ടൂർ), മുഹമ്മദ് (തെണ്ടപറമ്പ്), ആർ.കെ. മുഹമ്മദ്, അജ്മൽ (പുല്ലൂക്കര), സമീറ (പാറാട്), ഹഫ്സത്ത് (പാറക്കടവ്), ഫാസില (തുവ്വക്കുന്ന്). Obit abdulla 86 Pnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.