തലശ്ശേരി: നഗരസഭയിൽ തെരുവോര കച്ചവടക്കാരുടെ ലൈസൻസ് ഫീസ് സ്വീകരിക്കുന്നത് ജൂലൈ 20ന് അവസാനിച്ചു. ഫീസ് അടക്കാൻ ബാക്കിയുള്ള കച്ചവടക്കാർ വെള്ളിയാഴ്ചക്കകം എൻ.യു.എൽ.എം ഓഫിസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അനധികൃത കച്ചവടമായി പരിഗണിച്ച് തിരിച്ചറിയൽ കാർഡ് റദ്ദാക്കി മറ്റ് നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.