വിദ്യാർഥികളെ അനുമോദിച്ചു

പെരിങ്ങത്തൂർ: കൂത്തുപറമ്പ് നിയോജകമണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ . കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ വൈസ് ചെയർപേഴ്സൻ പ്രീത അശോക് അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ദിനേശൻ മഠത്തിൽ ജ്യോതിസ് വിദ്യാഭ്യാസപദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപകൻ എൻ. പത്മനാഭൻ, പ്രിൻസിപ്പൽ ഇൻ ചാർജ് എ. മുഹമ്മദലി, കൗൺസിലർ എം.പി.കെ. അയ്യൂബ്, മാനേജർ എൻ.എ. അബൂബക്കർ, പി.ടി.എ പ്രസിഡന്റ്​ അസീസ് കുന്നോത്ത്, പി. ബഷീർ, വി.കെ. അബ്ദുൽ നാസർ, ഇ.എ. നാസർ, എം. സിദ്ദീഖ്, റഫീഖ് കാരക്കണ്ടി, കെ.കെ. മുനീർ, സമീർ ഓണിയിൽ, എം. മുഹമ്മദ് ഹാരിസ് എന്നിവർ സംസാരിച്ചു. (foto - PGR - Jyothis - പെരിങ്ങത്തൂർ എൻ.എ.എമ്മിൽ ഉന്നതവിജയികളെ കെ.പി. മോഹനൻ എം.എൽ.എ അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.