യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

കൊടുവള്ളി: കോഴിക്കോട്ട് എം.എസ്.എഫ് സമ്മേളനത്തിൽ ഡോ. എം.കെ. മുനീർ നടത്തിയ പ്രഭാഷണത്തിലെ ഏതാനും ഭാഗങ്ങൾ മാത്രം അടർത്തിമാറ്റി പ്രകോപനം സൃഷ്ടിക്കാൻ ഡി.വൈ.എഫ്.ഐ ശ്രമംനടത്തുന്നതിലും സി.എച്ച്. മുഹമ്മദ് കോയയേയും എം.കെ. മുനീറിനെയും സമൂഹ മാധ്യമങ്ങളിലൂടെ തെറിയഭിഷേകം നടത്തുന്ന സി.പി.എം നടപടിയിലും മണ്ഡലം . മണ്ഡലം ജനറൽ സെക്രട്ടറി എം. നസീഫ്, എ.പി. മജിദ്, വി.കെ. അബ്ദുഹാജി, വെള്ളറ അബ്ദു, ഹാരിസ് അമ്പായത്തോട്, എ.കെ. കൗസർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.