പി.ടി.എ ജനറൽ ബോഡി യോഗം

ആയഞ്ചേരി: പറമ്പിൽ ഗവ. യു.പി സ്കൂൾ പി.ടി.എ വാർഷിക ജനറൽ ബോഡി ഗ്രാമപഞ്ചായത്ത് അംഗം എ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഷ്റഫ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എ. നാസർ, ഷാഹി, നജുമ, സജിന, നൗഷാദ് തയ്യിൽ എന്നിവർ പ​​ങ്കെടുത്തു. ഭാരവാഹികളായി തയ്യിൽ നൗഷാദ് (പ്രസി), രതീഷ്, മലയിൽ ബാബുരാജ് (വൈസ് പ്രസി), മോളി പട്ടേരിക്കുനി (മാതൃസംഗമം ചെയർ), ഷൈനി വള്ളോടത്തിൽ, ജസീല തയ്യിൽ (വൈസ് ചെയർ) എന്നിവരെ തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.