വീടുകൾ വെള്ളംകയറൽ ഭീഷണിയിൽ

നാദാപുരം: പുറമേരി ഗ്രാമ പഞ്ചായത്ത് 15ാം വാർഡിൽപെട്ട വടകര-മാഹി കനാൽ മുതുവടത്തൂർ കല്ലിൽ താഴ പരിസരത്തെ . കല്ലിൽ താഴക്കുനി സുനി, കണ്ണോത്ത് താഴക്കുനി ദേവി, തെക്കേതേരംപൊയിൽ സതീശൻ, രാമത്ത് കേളപ്പൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറുന്നത്. വാർഡ് മെംബർ കെ.എം. സമീർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.