യു.ഡി.എഫ് ധർണ

നാദാപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ പുറമേരി പഞ്ചായത്ത് ഓഫിസ് ധർണ നടത്തി. കെ.എം. സമീർ, പി. ശ്രീലത, ബീന കല്ലിൽ, സമീറ കൂട്ടായി, അലിമത്ത് നീലഞ്ചേരി, റീത്ത കണ്ടോത്ത്, ഇ.ടി.കെ. രജീഷ് എന്നിവർ പങ്കെടുത്തു. സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ദാമോദരൻ, വി.പി. കുഞ്ഞമ്മത്, ചിറയിൽ മൂസ ഹാജി, പ്രജീഷ് പോത്തകണ്ടി, കെ. മുഹമ്മദ് സാലി, കളത്തിൽ ഹമീദ്, ടി. കുഞ്ഞിക്കണ്ണൻ, ഷംസു മഠത്തിൽ, കെ. സൂപ്പി, ഇ.പി. ഫൈസൽ ഹാജി എന്നിവർ സംസാരിച്ചു. പടം: CL KzNdm7: യു.ഡി.എഫ് ജനപ്രതിനിധികൾ നടത്തിയ പുറമേരി പഞ്ചായത്ത് ഓഫിസ് ധർണ നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT