ലിറ്റിൽ സ്കോളർ രജിസ്ട്രേഷൻ

ചക്കരക്കല്ല്: ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം ചക്കരക്കൽ ഏരിയ രജിസ്ട്രേഷൻ ഉദ്ഘാടനം കാത്തിരോട് അൽഹുദാ ഇംഗ്ലീഷ് സ്കൂളിൽ ലീഡർ ഹാനി ഹാരിസ് ഉദ്‌ഘാടനം ചെയ്തു. പ്രധാനാധ്യാപിക യമുന, പി. ഷാക്കിറ, സി. അഹ്മദ്, സാലിം, എം.പി. റഷീദ എന്നിവർ സംബന്ധിച്ചു. photo: little scholar ckl ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം ഏരിയതല രജിസ്ട്രേഷൻ ഹാനി ഹാരിസ് ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.