താമരശേരി: ചാവറ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണം നടത്തി. സ്കൂൾ കായിക ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ സിസ്ററർ ജെസി ജോസഫ് അധ്യക്ഷത വഹിച്ചു. ജയേഷ് സ്രാമ്പിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. സി. സലോമി , ഷബ്ന വിജേഷ്, ദിവ്യ വിജയൻ , അനൂപ് കുമാർ , ജെ എസ് ദേവപ്രിയ, ശ്രീജിഷ ജയേഷ്, കെ ഷിനിത തുടങ്ങിയവർ നേതൃത്വം നൽകി. ബോധവൽക്കരണ ക്ലാസും, ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.