യൂനിഫോം വിതരണം

കുന്ദമംഗലം: പയിമ്പ്ര ഗവ. വെൽഫെയർ സ്കൂളിലെ പ്രീ പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് കുരുവട്ടൂർ സർവിസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത സൗജന്യ യൂനിഫോം വിതരണം ചെയ്തു. വാർഡ് മെംബർ ശശികല പുനപ്പോത്തിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ കെ. അബ്ദുൽ കരീം, സി. ഭാസ്കരൻ മാസ്റ്റർ, പി.ടി.എ ഭാരവാഹികളായ സുധർമ, ധന്യ, സ്റ്റാഫ്‌ സെക്രട്ടറി ഷൂബ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.