പ്രതിഷേധ യോഗം

ഉദുമ: കരിച്ചേരി പ്രിയദർശിനി കലാകേന്ദ്രത്തിന്റെ ഹാൾ തകർത്തതിൽ പ്രതിഷേധിച്ച് ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചു. ജില്ല കോൺഗ്രസ് പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ പെരിയ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, ഡി.സി.സി മുൻ പ്രസിഡന്റ് ഹക്കീം കുന്നിൽ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, സാജിദ് മൗവ്വൽ, സുകുമാരൻ പൂച്ചക്കാട്, ചന്തുകുട്ടി പൊഴുതല, രവീന്ദ്രൻ കരിച്ചേരി, കെ.വി. ഭക്തവത്സലൻ, ബാലകൃഷ്ണൻ നായർ പൊയിനാച്ചി, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, ടി.കണ്ണൻ, സുകുമാരൻ ആലിങ്കാൽ, രാജൻ കെ. പൊയിനാച്ചി, കൃഷ്ണൻ ചട്ടഞ്ചാൽ, രാജേഷ് പള്ളിക്കര എന്നിവർ സംസാരിച്ചു. പടം uduma prathisheda yogam ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.