ചെറുവാടി: പഴംപറമ്പ് പ്രദേശത്തുനിന്ന് എസ്.എസ്.എൽ.സിക്ക് മികച്ച വിജയം നേടിയ വിദ്യാർഥികളെ മുസ്‍ലിം ലീഗ് ആദരിച്ചു. വിജയികളുടെ വീടുകളിലെത്തിയാണ് ആദരവ് നൽകിയത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ ആയിഷ ചേലപ്പുറത്ത് മുഖ്യാതിഥിയായി. പി.ജി. മുഹമ്മദ്, എസ്.എ. നാസർ, സാദിഖ് പുത്തലത്ത്, കെ.പി. ഷാജു റഹ്മാൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.