മൊയ്‌തീൻ കോയ

പെരുമണ്ണ: പാറമ്മൽ താമസിക്കുന്ന പള്ളിക്കണ്ടി കോയത്തൊടുക (65) നിര്യാതനായി. ഭാര്യ: പരേതയായ സുഹ്‌റ. മക്കൾ: നസീലത്ത്, നജ്മ, നിസാർ. മരുമക്കൾ: കബീർ വെള്ളിമാട്കുന്ന്, നസീർ തോപ്പയിൽ, സഫ്രീന കണ്ണഞ്ചേരി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന്‌ പള്ളിക്കണ്ടി നൈനാം പള്ളിയിൽ. ഖബറടക്കം ശനിയാഴ്ച കണ്ണംപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.