കോഴിക്കോട്: ജെ.ഡി.ടി ഇസ്ലാം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 21ന് രാവിലെ ഒമ്പതിന് ഇന്‍റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നോൺ വൊക്കേഷനൽ, വൊക്കേഷനൽ ടീച്ചർമാരുടെ കോമേഴ്സ് (സീനിയർ), ഇംഗ്ലീഷ് (ജൂനിയർ), ഇ.ഡി (സീനിയർ), കെമിസ്ട്രി (സീനിയർ) തസ്തികകളിലാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.