പാനൂർ: മാക്കൂൽ പീടികയിലെ കെ.വി. (88) നിര്യാതനായി. ദീര്‍ഘകാലം പഞ്ചായത്ത് മുസ്‍ലിം ലീഗിന്‍റെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മൊകേരി പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗവും സമസ്ത നേതാവുമായിരുന്നു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കള്‍: റംല, ഉമ്മുകുല്‍സു, അസ്മ, റൈഹാനത്ത്, സൗദ, ബുശ്റ, കൗലത്ത്, ഖലീല്‍, മുസമ്മില്‍, ഉവൈസ്, മുബശ്ശിര്‍. മരുമക്കൾ: ഖാദര്‍, ഉമ്മര്‍, നാസര്‍, റസാഖ്, ഹാരിസ്, ലത്വീഫ്, സഫീര്‍, റൈഹാനത്ത്, ഫിദ, ഇശാന, തംശീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.