കോഴിക്കോട്: വിദ്യാർഥികൾക്കും പരീക്ഷ ഡ്യൂട്ടിയുള്ള അധ്യാപകർക്കും ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ വെള്ളിയാഴ്ചകളിൽ പ്ലസ് വൺ പരീക്ഷ നടത്തുന്നത് ഒഴിവാക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്‍റ് (കെ.എസ്.ടി.എം) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി. രഹന, ജന. സെക്രട്ടറി പി.എം. സലാഹുദ്ദീൻ, ട്രഷറർ ഇ.എച്ച്. നാസർ, വൈസ് പ്രസിഡന്റ് കെ.കെ മുഹമ്മദ് ബഷീർ, പി. മൊയ്തീൻ, എ.എ. കബീർ, വഹീദ ജാസ്മിൻ, എസ്. കമറുദ്ദീൻ, ഷംസുദ്ദീൻ ചെറുവാടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.