എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിന് മികച്ച വിജയം

എളേറ്റിൽ: കോഴിക്കോട് റവന്യൂ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി മികച്ച വിജയം നേടി എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ്. 927 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 925 പേർ വിജയിച്ചു. 138 വിദ്യാർഥികൾ ഫുൾ എ പ്ലസും 72 വിദ്യാർഥികൾ 9 എ പ്ലസും നേടി. മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.