കൊടിയത്തൂർ: സി.പി. ചെറിയ മുഹമ്മദ് രചിച്ച 'സംഘചേതനയുടെ വികാസ പരിണാമങ്ങൾ' പുസ്തകം സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചർച്ച ചെയ്തു. സലാം കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. പി.സി. അബൂബക്കർ അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുസ്സലാം, ബി. അലിഹസ്സൻ, സി.പി. ചെറിയ മുഹമ്മദ്, ഫസൽ കൊടിയത്തൂർ, പി. അബ്ദുറഹിമാൻ, എം. അഹമ്മദ് കുട്ടി മദനി, സലാം കണ്ണഞ്ചേരി, എടക്കണ്ടി ആലിക്കുട്ടി, ഡോ. എം. മുനീർ, വി. അബ്ദുറഷീദ്, കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.