പയമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, മലയാളം, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ് നാച്വറൽ സയൻസ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക അഭിമുഖം ജൂൺ മൂന്ന് വെള്ളി 10 മുതൽ. പറമ്പിൽ ഗവ. ഹൈസ്കൂളിൽ (പറമ്പിൽ ബസാർ) എച്ച്.എസ്.ടി അറബിക്, എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികകളിലേക്ക് അഭിമുഖം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.