ബോധവത്കരണ ക്ലാസ്

താമരശ്ശേരി: കട്ടിപ്പാറ കനിവ് ഗ്രാമം സമൂഹ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മലയോര മേഖലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി 'പഠനം എങ്ങനെ ആസ്വദിക്കാം' വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഫയാസ് ഹബീബ്, ആർ.കെ. അബ്ദുൽ മജീദ്, മുഹ്സിൻ, ശിഹാബുദ്ദീൻ ഇബ്നുഹംസ, എൻ.എം. അബ്ദുൽ അസീസ്, എം.എ. യൂസുഫ് ഹാജി, ഫസ് ലുൽ ബാരി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.