ആയഞ്ചേരി: കടകൾ കയറിയുള്ള പരിശോധനാ നീക്കത്തിൽനിന്ന് ജി.എസ്.ടി ഉദ്യോഗസ്ഥർ പിന്തിരിയണമെന്ന് ആയഞ്ചേരി യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി എം.ടി. ബാലൻ ഉദ്ഘാടനം ചെയ്തു. മൻസൂർ എടവലത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പറമ്പത്ത് നാണു, ജില്ല പ്രവർത്തക സമിതി അംഗം എം.കെ. സത്യൻ, കെ.കെ. രാജീവൻ, മനത്താനത്ത് അബ്ദുൽ ലത്തീഫ് എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ: മൻസൂർ എടവലത്ത് (പ്രസി.), എം.കെ. സത്യൻ (വൈസ് പ്രസി.), ചന്ദ്രൻ ഖലിജ് (സെക്ര.), റിയാസ് ഗ്ലോബൽ (ജോ.സെക്ര.) മനത്താനത്ത് അബ്ദുൽ ലത്തീഫ് (ട്രഷ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.