കോഴിക്കോട്: ഒയിസ്ക ഇന്റർനാഷനൽ ജൈവ കാർഷിക പരിശീലന പരിപാടിയുടെ ഭാഗമായി 2023 ജനുവരി മുതൽ ജപ്പാനിൽ നടത്തുന്ന ഒരുവർഷം നീളുന്ന പരിശീലന പരിപാടിയിലേക്ക് 20-30 പ്രായമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. യാത്രചെലവ്, ഭക്ഷണം, താമസം, സ്റ്റൈപൻഡ് അടക്കം ലഭിക്കുന്ന ഈ പരിശീലന പരിപാടിയിലേക്ക് വിശദമായ ബയോഡേറ്റ, ഫോട്ടോ സഹിതം, ഡയറക്ടർ, ഒയിസ്ക ഇന്റർനാഷനൽ, യു.കെ.എസ് റോഡ്, കോഴിക്കോട്-673001 വിലാസത്തിലോ oiscaindia@gmail.com ഇ-മെയിൽ ഐഡിയിലോ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഈ മാസം എട്ട്. ഫോൺ: 0495 2760360.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.