മുക്കം: മുക്കം ഓർഫനേജ് എൽ.പി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ വ്യാഴാഴ്ച ആരംഭിക്കും. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.ടി. ബാബു നിർവഹിക്കും. പൂർവാധ്യാപക-വിദ്യാർഥി സംഗമം, ആദരിക്കൽ, സ്കൂൾ ലാബ് ഉദ്ഘാടനം, സാംസ്ക്കാരിക സമ്മേളനം എന്നിവ നടക്കും. പ്രധാനാധ്യാപകൻ നിസാർ ഹസൻ, പി.ടി.എ വൈസ് പ്രസിഡന്റ് ജുനൈദ് പാണ്ടികശാല, മുജീബ് ചേപ്പാലി, സി.എ. താജുദ്ദീൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.