ഉസ്മാൻ കോയ

ഫറോക്ക്: കോടമ്പുഴ കോമക്കൽ താമസിക്കുന്ന മൂതേരിപ്പറമ്പിൽ റൈറ്റർ (76) നിര്യാതനായി. കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയാണ്. കോടമ്പുഴയിലും പരിസരങ്ങളിലും മുസ്‍ലിം ലീഗിന്റെയും, മത- സാമൂഹ്യ-സാംസ്കാരിക രംഗത്തെയും നിറസാന്നിധ്യമായിരുന്നു. സഹോദരങ്ങൾ: പരേതരായ അബ്ദുള്ളക്കോയ പറവണ്ണ, പാത്തുമ്മയി കോടമ്പുഴ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.