അബ് ദുല്‍ ജലീല്‍

കാസകോട്: പുലിക്കുന്ന് ഫാത്തിമ മന്‍സിലില്‍ റെയില്‍വേ മുന്‍ ഉദ്യോഗസ്ഥന്‍ സി.എച്ച്. അബ്ദുല്‍ ജലീല്‍ (76) നിര്യാതനായി. പരേതരായ അബ്ദുല്‍ ഖാദര്‍-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ നഫീസ. മകന്‍: റിയാസുദ്ദീന്‍. മരുമകള്‍: സുഹറബി. സഹോദരങ്ങള്‍: ദൈനബി, ജമീല, പരേതരായ ബീഫത്തിമ്മ, അബ്ദുല്‍ റഹിമാന്‍, സാറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ മാലിക് ദീനാര്‍ ജുമാ മുസ്ജിദ് ഖബര്‍സ്ഥാനില്‍ c.h. abdul jaleel 76 death ksd ബാപ്പു പെരിങ്ങത്തൂർ: കരിയാട് മുക്കാളിക്കരയിലെ വലിയത്ത് ബാപ്പു (89) നിര്യാതനായി. ഭാര്യ: പരേതയായ നാണി. മക്കൾ: വിജയൻ, മനോജ്, സുനിൽകുമാർ. മരുമക്കൾ: മോളി, ഷീന, മായ. Valiyath Bapu (89) വിജയൻ പെരിങ്ങത്തൂർ: കരിയാട് കുനിയാറത്ത് പീടികക്ക് സമീപം കുനിയാറത്ത് വിജയൻ (54) നിര്യാതനായി. പരേതരായ ഗോവിന്ദൻ നായരുടെയും നാരായണി അമ്മയുടെയും മകനാണ്. കരിയാട് പുതുശ്ശേരി മുക്കിലെ ഓട്ടോ ഡ്രൈവറും സംഘ്പരിവാർ പ്രവർത്തകനും ആയിരുന്നു. ഭാര്യ: ലത. മകൾ: വിജിഷ. മരുമകൻ: രഘുനാഥ് (മൈസൂരു). സഹോദരങ്ങൾ: ഭാസ്കരൻ (ഗോണിക്കുപ്പ), അശോകൻ, ആനന്ദകുമാർ, സുശീല (അണിയാരം), പരേതരായ കമല, പുരുഷോത്തമൻ (ഗോണിക്കുപ്പ). Kuniyarath Vijayan (54)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.