കോഴിക്കോട്: ജില്ല ഫോറൻസിക് സയൻസ് ലബോറട്ടറി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു സമീപത്താണ് ലാബ്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ഇ.എം. സോമൻ, പൊലീസ് കമീഷണർ എ. അക്ബർ, ഡെപ്യൂട്ടി പൊലീസ് കമീഷണർ ആമോസ് മാമൻ അഡീഷനൽ എസ്.പി അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു. 1.25 കോടി ചെലവിലാണ് ലാബ് തുടങ്ങിയത്. ഫിസിക്സ്, കെമിസ്ട്രി , ബയോളജി സൈബർ പരിശോധന ഉപകരണങ്ങൾ വാങ്ങുന്നതിനും ക്രമീകരിക്കുന്നതിനുമായി ഒരു കോടി രൂപ ചെലവായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.